മൂവാറ്റുപുഴ: ശ്രീനാരായണ ധർമ്മ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രതിമാസ പഠനക്ലാസിന്റെ 114-ാം മത് ക്ലാസ് 17 ന് രാവിലെ 10ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ആരംഭിക്കും.ശിവശതകം 11-ാം ഭാഗത്തെകുറിച്ച് സ്വാമി മുക്താനന്ദയതി ക്ലാസെടുക്കും. എല്ലാ വിഭാഗം ആളുകൾക്കും ക്ലാസിൽ പങ്കെടുക്കാവുന്നതാണ്. വിവരങ്ങൾക്ക് 9947229437