saramma-83

കോതമംഗലം: വടാട്ടുപാറ പലവൻപടി മുതലക്കുടി സാറാമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വടാട്ടുപാര സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ബേബി, രാജു, മേരി, ജെയിംസ്, ആനീസ്. മരുമക്കൾ: ആനി, ആന്റണി, മേരി, ജോസഫ്.