കോതമംഗലം: പുതുപ്പാടി മൂത്തേടത്ത് മേരി (80) നിര്യാതയായി. സംസ്‌കാരം ഉച്ചയ്ക്ക് 12ന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ മക്കൾ: ഗ്രേസി, സോളി, ബേബി, സിബി, ജിബി (ഫാ.ജോസഫ് മെമ്മോറിയൽ എച്ച്.എസ്.എസ്., പുതുപ്പാടി). മരുമക്കൾ: പരേതനായ എൽദോസ്, ജോയി, സാലി, ഷാജു, മിൽസി (ഫാ.ജോസഫ് മെമ്മോറിയൽ എച്ച്.എസ്.എസ്., പുതുപ്പാടി).