കൊച്ചി: ലോക പ്രമേഹദിനത്തിൽ മെഡിലാബിന്റെ കടവന്ത്ര, പാലാരിവട്ടം ശാഖകളിൽ സൗജന്യമായി ബ്ളഡ് ഷുഗർ പരിശോധന രാവിലെ 8 മുതൽ 12 വരെ നടത്തും. 3 മാസത്തെ പ്രമേഹനിയന്ത്രണത്തിനുള്ള എച്ച് ബി എഎൽ സി പകുതി നിരക്കിൽ ചെയ്തുനൽകും.വിവരങ്ങൾക്ക് :9633904555.