പറവൂർ : സംസ്ഥാന ഓപ്പൺ സ്കൂളിൽ പേര് രജിസ്റ്റർ ചെയ്ത് മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തിരിക്കുന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി കുട്ടികൾക്കുള്ള കോൺടാക്ട് ക്ളാസ് 16 ന് രാവിലെ ഒമ്പതുമുതൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.