shbkiran-
ശുഭകിരൺ അക്കാഡമിയിൽ ആരംഭിച്ച കേരള അഡ‌്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്കുള്ള കോച്ചിംഗ് ക്ളാസ് മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : ശുഭകിരൺ അക്കാഡമിയിൽ ആരംഭിച്ച കേരള അഡ‌്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്കുള്ള കോച്ചിംഗ് ക്ളാസുകളുടെ ഉദ്ഘാടനം മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് നിർവഹിച്ചു. അക്കാഡമി ചെയർമാൻ പ്രൊഫ. സി.കെ. രഞ്ജൻ അദ്ധ്യക്ഷത വഹിച്ചു. വിമൽ വിദ്യാധരൻ, അനു ഗോപാലകൃഷ്ണൻ, വി. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ഫോൺ: 9207725180.