വൈപ്പിൻ: ജനകീയ അദാലത്ത് 2019 ലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 20 ലേക്ക് നീട്ടിയതായി എസ്. ശർമ്മ എംഎൽഎ അറിയിച്ചു. അപേക്ഷകരുടെയും പഞ്ചായത്തു പ്രസിഡന്റുമാരടക്കമുള്ള ജനപ്രതിനിധികളുടെയും അഭ്യർത്ഥന മാനിച്ചാണിത്.