മൂവാറ്റുപുഴ:തിരുമാറാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും പി. ടി .എ അംഗങ്ങൾക്കും കൂത്താട്ടുകുളം ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ അടിയന്തിര അഗ്നിരക്ഷാ പരിശീലനം നൽകി .പി ടി.എ പ്രസിഡന്റ് ടി എ രാജൻ,പ്രിൻസിപ്പൽ അനു എലിയാസ് ,ഹെഡ്മിസ്ട്രസ് ലത, എൻ. എസ് .എസ് പ്രോഗ്രാം ഓഫീസർ രാജേഷ്.കെ ആർ,എന്നിവർ സംസാരിച്ചു.ഫയർ സ്റ്റേഷൻ ഓഫീസർ സജിമോൻ നേതൃത്വം നൽകി .