lions-club
നിർദ്ദനരായ വ്യക്ക രോഗികൾക്ക് നൽകുന്ന സൗജന്യ ഡയാലിസസ് കൂപ്പൺവിതരണം ജീവധാര റീനൽ കെയർ ഫൗണ്ടേഷൻ മുവാറ്റുപുഴ ചാപ്ടർ പ്രസിഡന്റ് മനോജ് കെ.വി നിർവഹിക്കുന്നു

മൂവാറ്റുപുഴ: ലയൺസ് ക്ലബ്ബ് കോട്ടയം എമിറേറ്റ്‌സിന്റ സഹകരണത്തോടെ നിർദ്ദനരായ വൃക്ക രോഗികൾക്ക് നൽകുന്ന സൗജന്യ ഡയാലിസസ് കൂപ്പൺ വിതരണം ജീവധാര റീനൽ കെയർ ഫൗണ്ടേഷൻ മൂവാറ്റുപുഴ ചാപ്ടർ പ്രസിഡന്റ് മനോജ് കെ.വി നിർവഹിച്ചു.ലയൺസ് ക്ലബ്ബ് ജില്ല സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ, മൂവാറ്റുപുഴ ടൗൺ ക്ലബ്ബ് പ്രസിഡന്റ് സാബു ജോൺ എന്നിവർ പങ്കെടുത്തു.