obit

അങ്കമാലി: തുറവൂർ അയ്യമ്പിള്ളി എ. എം. കുര്യൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: അങ്കമാലി അരീക്കൽ കുടുംബാംഗം അന്നമ്മ. മക്കൾ: എൽസൺ (കാൻകോർ അങ്കമാലി), ജീമോൻ കുര്യൻ , അജി (എച്ച്.ഐ.എൽ ഏലൂർ), സജു (ബിസിനസ് ). മരുമക്കൾ: ആൻസി, ബ്ലസി, രേണിയ (അദ്ധ്യാപിക ഓക്സിലിയം കിടങ്ങൂർ), സുനിത (ക്വയിലോണിയ ഹോസ്പിറ്റൽ വെങ്ങോല).