കിഴക്കമ്പലം: താമരച്ചാൽ കൊട്ടാരത്തിൽ കുഴിവീട്ടിൽ ഗൗരിയമ്മ (90) നിര്യാതയായി. മക്കൾ: ഗോപിനാഥൻ നായർ (റിട്ട. ഫാക്ട് മാനേജർ), കരുണാകരൻ നായർ (റിട്ട. ഹെൽത്ത്), സദാനന്ദൻ (റിട്ട.ആർ.ടി.ഒ), സരസ്വതി, അംബിക (റിട്ട.പഞ്ചായത്ത് സെക്രട്ടറി), വിജയകുമാർ (ബിസിനസ്), പ്രസന്നകുമാരി, ശ്രീദേവി (ആധാരമെഴുത്ത്, പെരുമ്പാവൂർ), റജികുമാർ (അയർലൻഡ്), പരേതനായ ബാലകൃഷ്ണൻ നായർ. മരുമക്കൾ: വത്സല, കുമുദം (റിട്ട.സൂപ്രണ്ട് എൻ.എ.ഐ), ഓമന, ലീല (റിട്ട.ഫാക്ട്, മാനേജർ ഫൈനാൻസ്), ശശികുമാർ (റിട്ട.ഫയർ ആൻഡ് സേഫ്റ്റി, എച്ച്.ഒ.സി), എം.എസ്. ഉണ്ണിത്താൻ (റിട്ട.എസ്.ടി.ഒ. എൻ.എ.ഐ), പുഷ്പലത, ബാലചന്ദ്രൻ (സിന്തൈറ്റ്), സിമി (അയർലൻഡ്).