mary-72

കൂടാലപ്പാട്: തെക്കേമാലി മേരി (72) നിര്യാതയായി. സംസ്‌കാരം നാളെ (വെള്ളി) വൈകിട്ട് 3ന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: സന്തോഷ് (കാനഡ), ശോഭ, വത്സ. മരുമക്കൾ: ഡിജ (കാനഡ), പോളി (റോപ്പോസ് പ്ലൈവുഡ് പുല്ലുവഴി), ജിജോ.