വൈറ്റില സെക്ഷൻ: പേട്ട ഗാന്ധിസ്‌ക്വയർ റോഡ്, തൃപ്പൂണിത്തുറ മുക്കൂട്ടിൽ ടെമ്പിൾ, സെന്റ് റീത്താസ് റോഡ്, ഐഷ റോഡ്, ബാവരറമ്പ്, പൊന്നുരുന്നി പാലത്തിന് വടക്കുവശം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: താമരംകുളങ്ങര അമ്പിളി നഗർ, സ്റ്റാച്യു, വടക്കേകോട്ട എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: ഓൾഡ് തേവരറോഡ്, വാട്ടർഅതോറിറ്റി, പള്ളിമുക്ക് ചർച്ച് ലാന്റിംഗ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
ഗിരിനഗർ സെക്ഷൻ: കെ.പി. വള്ളോൻ റോഡിൽ കടവന്ത്ര ജംഗ്ഷൻ മുതൽ പഞ്ചായ ത്ത് ജംഗ്ഷൻ വരെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
ചേരാനല്ലൂർ സെക്ഷൻ: അച്ചുണ്ണിക്കവല, ജയകേരള, ചേരാനല്ലൂർ ഫെറി, പള്ളിക്കവല എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ
കോളേജ് സെക്ഷൻ: ചർച്ച് ലാൻഡിംഗ് റോഡ്, പള്ളിമുക്ക്, ഓൾഡ് തേവര റോഡ്, വാര്യം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
ഫോർട്ടുകൊച്ചി സെക്‌ഷൻ: മാനാശേരി, മദർതെരേസ, സൊസൈറ്റി, സൗദി എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ
സെൻട്രൽ സെക്ഷൻ: എം.ജി റോഡിലും ടി. ഡി റോഡിലും പരിസരപ്രദേശങ്ങളിലുംരാവിലെ 10 മുതൽ വൈകിട്ട് 5 വരെ