കൊച്ചി: ജി.എസ്.ടിക്കും ക്ഷേമനിധിക്കും പുറമെ വിനോദനികുതി കൂടി ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ അംഗങ്ങളുടെ എല്ലാ തിയേറ്ററുകളും ഇന്ന് അടച്ചിടുമെന്ന് പ്രസിഡന്റ് ഷാജി വിശ്വനാഥ് അറിയിച്ചു.