നെടുമ്പാശേരി: കാൺപൂരിൽ നടന്ന ഐ.എൻ.ടി.യു.സി ദേശീയ പ്ലീനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ഐ.എൻ.ടി.യു.സി നേതാക്കൾക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി.
ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.പി. ഹരിദാസ്, ജില്ലാ പ്രസിഡന്റ് കെ.എം. ഉമ്മർ, എം.എ. ബദർ തുടങ്ങിയവരെ ഐ.എൻ.ടി.യു സി ജില്ലാ വൈസ് പ്രസിഡന്റുമാരായ എൻ.എം. അമീർ, വിവേക് ഹരിദാസ്, വൈക്കം നസീർ, എ.എം. ഷാജഹാൻ, ജോളി പൗവ്വത്തിൽ, മജീദ് എളമന എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.