vyapari
ആലുവ മർച്ചന്റ്സ് അസോസിയേഷൻ വനിതാവിംഗ് രൂപീകരണ യോഗം വനിതാവിംഗ് ജില്ലാ പ്രസിഡന്റ്സുബൈദാ നാസർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ മർച്ചൻറ്‌സ് അസോസിയേഷൻ വനിതാവിംഗ് രൂപീകരിച്ചു. വനിതാവിംഗ് ജില്ലാ പ്രസിഡന്റ് സുബൈദാ നാസർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൽ പ്രസിഡന്റ് നസീർ ബാബു, ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ജോണി മൂത്തേടൻ, കെ.സി. ബാബു, ലത്തീഫ് പൂഴിത്തുറ, പി.എം. മൂസാക്കുട്ടി, അജ്മൽ കാമ്പായി എ.ജെ. റിയാസ്, വിദ്യാ പുഷ്പൻ, സീനാ ബഷീർ, താഹിറ എന്നിവർ പ്രസംഗിച്ചു.