ഡർബാർ ഹാൾ ഗാലറി: വൈശാഖ് വിജയന്റെ ഏകാംഗ ചിത്രപ്രദർശനം. രാവിലെ 11 ന്
കലൂർ ശ്രീരാമകൃഷ്ണാശ്രമം: സൗജന്യ പ്രമേഹപരിശോധന. രാവിലെ 9.30 ന്
ഐ.എം.എ കലൂർ: പ്രമേഹരഹിത കേരളത്തിനായി കാമ്പയിൻ. രാവിലെ 10 ന്
ചിൻമയ മിഷൻ,നെട്ടേപ്പാടം റോഡ്: രാമഗീത ക്ളാസും ഭഗവദ് ഗീത ക്ളാസും.വൈകിട്ട് 6 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: കൂടിയാട്ടം വൈകിട്ട് 6 ന്