kma1
ലഘു ചെറുകിട ഇടത്തരം സംരംഭകർക്ക് കെ.എം.എ സംഘടിപ്പിച്ച സെമിനാർ പി.ജെ. കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്യുന്നു. മരിയ എബ്രഹാം, ജിബു പോൾ, വി. സത്യനാരായണൻ, ഷമീം റഫീഖ്, ബിബു പുന്നൂരാൻ എന്നിവർ സമീപം

കൊച്ചി: ലഘു ചെറുകിട ഇടത്തരം സംരംഭകർക്കായി കേരള മാനേജ്മെന്റ് അസോസിയേഷൻ (കെ.എം.എ) സെമിനാർ സംഘടിപ്പിച്ചു. അർജുന നാച്വറൽ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി.ജെ. കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു. കെ.എം.എ പ്രസിഡന്റ് ജിബു പോൾ അദ്ധ്യക്ഷത വഹിച്ചു. വർമ്മ ആൻഡ് വർമ്മ സീനിയർ പാർട്ണർ വി. സത്യനാരായണൻ, ബിസിനസ് കോർപ്പറേറ്റ് പരിശീലകനായ ഷമീം റഫീഖ്, കെ.എം.എ എം.എസ്.എം.ഇ ഫോറം ചെയർപേഴ്‌സൺ മരിയ എബ്രഹാം, സെക്രട്ടറി ബിബു പുന്നൂരാൻ നന്ദിയും പറഞ്ഞു.