കൂടാലപ്പാട്: കൂടാലപ്പാട് കളപ്പുരക്കൽ സരസ്വതി (90) നിര്യാതയായി. മക്കൾ: പത്മിനി, സരള, ഷാജി. മരുമക്കൾ: ശശി, ലീന, പരേതനായ പ്രസാദ്.