പോത്താനിക്കാട്: മാവുടി മാമ്പിള്ളിക്കുടിയിൽ എം.എൻ. ശശീന്ദ്രൻ (ശശിമാഷ് - 64 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പത്മിനി (റിട്ട. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ, കുട്ടമ്പുഴ). മക്കൾ: അശ്വതി, ദീപ്തി, ദിവ്യ. മരുമകൻ: ജിൽജിത്.