മരട് : നന്ദനം ചാരിറ്റബിൾ സൊസൈറ്റി തൃപ്പൂണിത്തുറ ലോഗോസ് സ്പീച്ച് ആൻഡ് ഹിയറിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യേ കേൾവി പരിശോധനാ ക്യാമ്പ് 18ന് നടക്കും. അന്ന് രാവിലെ 9മുതൽ10വരെ മരട് അംബേദ്കകർ കമ്മ്യൂണിറ്റി ഹാളിനു മുമ്പിലെ കൗണ്ടറിൽ പേര് രറജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന അമ്പതുപേർക്ക് പങ്കെടുക്കാം.