കിഴക്കമ്പലം: ലേബർ രജിസ്ട്രേഷൻ പുതുക്കുന്നതിനും, ഇല്ലാത്തവർക്ക് എടുക്കുന്നതിനുമായി ലേബർ ഓഫീസറുടെ ക്യാമ്പ് ഇന്ന് 2 മുതൽ 5 വരെ കിഴക്കമ്പലം വ്യാപാര ഭവനിൽ നടക്കും