പനങ്ങാട്: വിവിധ സാമൂഹ്യസുരക്ഷാ പെൻഷനുകൾ വാങ്ങിക്കുന്ന കുമ്പളം പഞ്ചായത്തിലെ

ഗുണഭോക്താക്കൾക്ക് തുടർന്നു പെൻഷൻ ലഭിക്കണമെങ്കിൽ അക്ഷയ സെന്ററുകൾവഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. 30 വരെ സമയമനുവദിച്ചിട്ടുണ്ട്. ഇതിന് വേണ്ടിവരുന്ന ഫീസ് സർക്കാർ നൽകുമെന്ന് പഞ്ചായത്ത് അധികൃർതർ അറിയിച്ചു.