മൂവാറ്റുപുഴ: താലൂക്ക് വികസനസമിതിയുടെ നവംബർ മാസത്തെ യോഗം നാളെ രാവിലെ 11 ന് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. യോഗത്തിൽ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി കൺവീനർ മൂവാറ്റുപുഴ തഹസീൽദാർ അറിയിച്ചു