വൈപ്പിൻ: ഞാറക്കൽ പി. കെ. ബാലകൃഷ്ണൻ മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷം നടത്തി. പ്രസിഡന്റ് ശിവദാസ് നായരമ്പലം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ബി. രാജീവ്, ട്രഷറർ പി.എം. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു.