പെരുമ്പാവൂർ: സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വർക്കിംഗ് വിമൻസ് ജില്ലാ സംഗമം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഫാസ് ഓഡിറ്റോറിയത്തിൽ നടക്കും. മുൻ എം.പി സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും. കെ.എൻ. ഗോപിനാഥ്, സി.കെ. മണിശങ്കർ, എ.പി. ലൗലി, ദീപ കെ രാജൻ, അഡ്വ. എൻ.സി. മോഹനൻ, പി.എം. സലിം തുടങ്ങിയവർ പങ്കെടുക്കും.