thresiyama

വൈപ്പിൻ: ഞാറക്കൽ കുളങ്ങര പരേതനായ ജോസിന്റെ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി. മക്കൾ : ജോയി, തോമസ്, ജോണി. മരുമക്കൾ: ബേബി, സോളി, ജെൻസി.