കുറുപ്പംപടി : ഓടയ്ക്കാലി മേയ്ക്കമാലിൽ പരേതനായ എം.ടി.പൗലോസിന്റെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. കൊമ്പനാട് ആലിയാട്ടുകുടി കുടുംബാംഗം. സംസ്‌കാരം പിന്നീട്. മക്കൾ: രാജു (കുവൈറ്റ്), ഗ്രേസി (റിട്ട. അദ്ധ്യാപിക), വത്സ, ലിസി (യു.കെ) , ഷാന്റി, ബിജു, സജു. മരുമക്കൾ: ഫിലോമിന, സ്‌കറിയ (റിട്ട.അപ്പോളോ ടയേഴ്‌സ്), ജോജോ.കെ. എബ്രഹാം, സാജു.പി.എബ്രഹാം (യു.കെ), എം.സി തമ്പി (നാഗാർജുന), സിനി, ഷിജി.