മൂവാറ്റുപുഴ: ഏനാനല്ലൂർ പാറപ്പാട്ട് ചെല്ലമ്മാൾ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപാലൻ, നാരായണൻ, ഷൺമുഖൻ, തങ്കമ്മാൾ, ചന്ദ്രിക, മോഹനി. മരുമക്കൾ: പരേതയായ രുഗ്മിണി, സരള, രാജി.