ambi-aachari-84

പിറവം: പാഴൂർ മാമ്മലക്കവല കരിപ്പിള്ളിൽ കെ.എം. അംബി ആചാരി (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മാൾ. മക്കൾ: രാധാകൃഷ്ണൻ, സുരേന്ദ്രൻ (കരിപ്പിള്ളിൽ ജൂവൽ വർക്‌സ്, പാഴൂർ മാമ്മലക്കവല). മരുമക്കൾ: ഗീത, ഗീത സുരേന്ദ്രൻ.