അങ്കമാലി: നിർമൽജ്യോതി കോളേജിൽ ഇന്ന് വൈകിട്ട് 6 ന് കാര്യവിചാര സദസ് നടക്കും. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ഇതേവരെയുള്ള വികസനമാണ് വിഷയം. ഡി.സി.സി ജനറൽ സെക്രട്ടറി ഷൈജോ പറമ്പി വിഷയം അവതരിപ്പിക്കും. അഡ്വ. തങ്കച്ചൻ വെമ്പിളിയത്ത് അദ്ധ്യക്ഷത വഹിക്കും.