പറവൂർ : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി പറവൂർ കനാൽ റോഡിലുള്ള ലക്ഷ്യ പി.എസ്.സി കോച്ചിംഗ് സെന്ററിൽ നാളെ (ശനി) രാവിലെ പത്തിന് സൗജന്യ സെമിനാർ നടക്കും. ഫോൺ : 9961022999.