വെണ്ണല സെക്‌ഷൻ: ഇ.എം.സി പരിസരം, ആസ്റ്റൺ പാലാരിവട്ടം സിഗ്‌നൽ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കണ്ണമാലി സെക്‌ഷൻ: കാട്ടിപ്പറമ്പ് മുതൽ കൈതവേലി വരെ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ.
തൃക്കാക്കര സെക്‌ഷൻ: മാവേലിപുരം മുനിസിപ്പാലിറ്റി പരിസരം, ഒലിമുഗൾ ദയാഭവൻ ഭാരതമാത കോളേജ് പരിസരം, നൈപുണ്യ സ്‌കൂൾ പരിസരം, വള്ളത്തോൾ ജംഗ്ഷൻ, പുറവൻകര ആർ.എ.കെ ബുർജ്, ഹോളിഫെയ്ത്ത് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ.
മട്ടാഞ്ചേരി സെക്‌ഷൻ: കൂവപ്പാടം, പറവനിമുക്ക് ടൗൺ ഹാൾ പരിസരം, വിടോബാ പരിസരം, പള്ളം കിഴന്തരി, കോച്ചേരി അഖിൽദാ റോഡ്, എൽവിബി റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ