പറവൂർ : പറവൂർ സെക്ഷനിലെ ചെറിയപല്ലംതുരുത്ത് മുതൽ വേലൻകടവുവരെ പുതുതായി വലിച്ചിരിക്കുന്ന പതിനൊന്ന് കെ.വി ഓവർ ഹെഡ്ലൈനിൽ ഇന്നുമുതൽ ഏതു സമയത്തും വൈദ്യുതി പ്രവഹിക്കും. പൊതുജനങ്ങൾ ലൈനും പോസ്റ്റും മറ്റു അനുബന്ധ ഉപകരണങ്ങളുമായി യാതൊരു സമ്പർക്കവും പുലർത്തരുതെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.