fr-anto-puthussery-66

ശ്രീമൂലനഗരം: സി.എം.ഐ ബിജ് നോർ പ്രോവിൻസ് അംഗമായ ഫാ. ആന്റോ പുതുശേരി (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് ബിജ്‌നോർ നജിബാബാദ് സെന്റ് ജോൺസ് പ്രൊവിൻഷ്യൽ ഹൗസ് സെമിത്തേരിയിൽ. സഹോദരങ്ങൾ: ജോർജ്, ജോയി, ജേക്കബ് (തമ്പി), സിസ്റ്റർ മറീന, സിസ്റ്റർ അൽഫോൻസ, പരേതയായ എൽസി ബേബി.