കൊച്ചി: എറണാകുളം സിറ്റി ഹോസ്പിറ്റലിൽ ലോക പ്രമേഹദിനത്തോടനുബന്ധിച്ച് പ്രവർത്തനം ആരംഭിച്ച മൊബൈൽ ഡയബറ്റിക് ക്ളിനിക്കായ പ്രത്യേക ബസ് 'ചക്കര വണ്ടി' ഡോ.ജോർജ് തോമസ് ഫ്ളാഗ് ഒഫ് ചെയ്തു. നവീകരിച്ച ഫാർമസി ഡോ.ആർ.വേണുഗോപാലും ഡയബറ്റിക് പാക്കേജ് ഡോ.സനം ബഷീറും ഉദ്‌ഘാടനം ചെയ്തു.