കോലഞ്ചേരി: കെ.എസ്.ഇ.ബി 66കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പൂതൃക്ക, തിരുവാണിയൂർ, ഐക്കരനാട്, വടവുകോട് പുത്തൻകുരിശ് പഞ്ചായത്തുകളിൽ നാളെ (ശനി) രാവിലെ എട്ട് മുതൽ അഞ്ചjവരെ കുടിവെള്ളം മുടങ്ങും.