ഡർബാർ ഹാൾ ഗാലറി: വൈശാഖ് വിജയന്റെ ഏകാംഗ ചിത്രപ്രദർശനം. രാവിലെ 11 ന്
വല്ലാർപാടം കണ്ടെയിനർ റോഡ് ടോൾ ബൂത്ത്: ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ പ്രതിഷേധ സമരം. രാവിലെ 10 ന്
ടൗൺഹാൾ: ആൾ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം: രാവിലെ 9.30 ന്
ചിൻമയ മിഷൻ,നെട്ടേപ്പാടം റോഡ്: സ്വാമി സത്യാനന്ദ സരസ്വതിയുടെ വിവേക ചൂഡാമണി ക്ലാസ്. രാവിലെ 10 ന്
കച്ചേരിപ്പടി ആശിർഭവൻ: ആർച്ചുബിഷപ്പ് ഡാനിയൽ അച്ചാരുപറമ്പിൽ സ്മാരക പ്രഭാഷണം. വൈകിട്ട് 5 ന്
ഭാരതീയ വിദ്യാഭവൻ: വിക്രം സാരാഭായ് നൂറാം ചരമവാർഷികത്തിന്റെ ഭാഗമായി ഡോ.ജി.മാധവൻനായരുടെ പ്രഭാഷണം. വൈകിട്ട് 5 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: ഇടപ്പള്ളി സംഗീതോത്സവം. കലൈമണി ആർ.സൂര്യപ്രകാശിന്റെ സംഗീതകച്ചേരി. വൈകിട്ട് 6.30ന്