മരട്: കേരളോത്സവം മരട് നഗരസഭയിൽ 16, 17 തീയതികളിൽ നടക്കും. കലാകായികമൽസരങ്ങളിൽ 15 മുതൽ 40 വയസുവരെയുള്ളവർക്ക് പങ്കെടുക്കാം. നഗരസഭാ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 9895244522.