കൊച്ചി: നിപ്പോൺ ടൊയോട്ട എക്‌സ്‌ചേഞ്ച് മേള ഇന്നും നാളെയുമായി (നവംബർ 15, 16) തലയോലപ്പറമ്പ് സെന്റ് ജോർജ് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. മികച്ച ആനുകൂല്യങ്ങളോടെ വാഹനം സ്വന്തമാക്കാനുള്ള അവസരമാണിത്. ഫോൺ : 9847086007