കൊച്ചി: സദ്ഗുരു ജഗ്ഗി വാസുദേവ് വിഭാവനം ചെയ്ത ഏഴു ദിവസത്തെ ഇഷ ഫൗണ്ടേഷന്റെ ഇന്നർ എൻജിനിയറിംഗ് കോഴ്സ് കാക്കനാട് കുസുമഗിരി ലിങ്ക് വാലി റെസിഡൻസ് അസോസിയേഷനിൽ നടക്കും. നവംബർ 20 മുതൽ 26 വരെ രാവി​ലെ 6-9, 10-1, വൈകി​ട്ട് 6-9 ആകും ക്ളാസ് സമയം. വി​വരങ്ങൾക്ക് : 9562544334, 9809599120