kaulath-65

മട്ടാഞ്ചേരി: മംഗലത്തുപറമ്പിൽ കൗലത്ത് (65) നിര്യാതയായി. മക്കൾ: സീനത്ത്, സിയാദ്, പരേതയായ സിമി, ഷീജ, ഷിഹാബ്. മരുമക്കൾ: ബാദുഷ, നസീർ, അൻസിയ.