അങ്കമാലി: കിടങ്ങൂർ പാറേക്കാട്ടിൽ വീട്ടിൽ ദേവസിക്കുട്ടി (76) നിര്യാതനായി. ഭാര്യ: ഏല്യക്കുട്ടി. മക്കൾ:സജി, ഷൈജോ,ഷജോ (വിശ്വജ്യോതി സ്‌കൂൾ,അങ്കമാലി). മരുമക്കൾ: സൽമ, ദീപ, മരിയ.