lekshmi-94

കോലഞ്ചേരി: വടയമ്പാടി കക്കാട്ടിൽ ലക്ഷ്മി (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: കുഞ്ഞുമോൻ, സരസു, രാമകൃഷ്ണൻ, ഗോപാലൻ, പത്മിനി, സുബ്രഹ്മണ്യൻ (റിട്ട.ജി.സി.ഡി.എ), കൃഷ്ണചന്ദ്രൻ, നാരായൺദാസ് (എൽ.ഐ.സി), ഉഷ, ബിന്ദു. മരുമക്കൾ: ചെല്ലമ്മ, ഭവാനി, ഷൈല, ഉഷ, രാജി, ഷൺമുഖൻ, ശ്രീനാഥ്, പരേതരായ കുഞ്ഞൻ, ഗിരിജ, ശശി.