കാലടി: മാണിക്യമംഗലം വയൽത്തറ വീട്ടിൽ സരസ്വതി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: കെ. ഉണ്ണി, തങ്കമണി. മരുമക്കൾ: ജയ, പരേതനായ തങ്കപ്പൻ.