തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം തെക്കുംഭാഗം ശാഖയിലെ സഹോദരൻ അയ്യപ്പൻ കുടുംബയൂണിറ്റ് പൊതുയോഗം ശാഖാ മുൻ സെക്രട്ടറി സോമൻ മാനാറ്റിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഭാരവാഹികളായി ജയൻ പുതുവാതുരുത്തിൽ (പ്രസിഡന്റ് ), സൈന സുധീർ (വൈസ് പ്രസിഡന്റ് ), അശോകൻ ഇ. (സെക്രട്ടറി), ബിനിൽ മാളിയേക്കൽ (ജോയിന്റ് സെക്രട്ടറി), ബാബു പി.എൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.