s
മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ബി.ആർക്കിൽ രണ്ടാം റാങ്ക് നേടിയ കെ.എൽ. കൈലാസ്‌നാഥ്. മാവേലിക്കര മടവൂർ കളക്കാട്ട് വീട്ടിൽ എക്സൈസ് റിട്ട.ഡെപ്യൂട്ടി കമ്മിഷണർ കെ.വി. ലാൽകുമാറിന്റെയും കൃഷ്ണപുരം വി.ബി.എം.എച്ച്.എസ്.എസ് അദ്ധ്യാപിക സുധ തങ്കച്ചിയുടെയും മകനാണ്