വാഴക്കുളം: സി ബി എസ് സി സംസ്ഥാന കലോത്സവ വേദികളിൽ ഇന്നു നടക്കുന്ന മത്സര ഇനങ്ങൾ- കാർമ്മൽ ഇൻഡോർ ഗ്രൂപ്പ് ഡാൻസ് ഗേൾസ് കാറ്റഗറി മൂന്ന് - രാവിലെ 9 ന് .
ചാവറ ഇൻഡോ ർ രാവിലെ 9ന് ഒപ്പന ഗേൾസ് കാറ്റഗറി മൂന്ന് , ഉച്ചക്ക് 2 ന് ഒപ്പന ഗേൾസ് കാറ്റഗറി നാല് , ചാവറ ഓഡിറ്റോറിയം ഉച്ചക്ക് 1.30ന് കുച്ചിപ്പുടി ഗേൾസ് കാറ്റഗറി മൂന്ന്, വൈകിട്ട് 3.30 ന് കുച്ചിപ്പുടി ബോയ്സ് കാറ്റഗറി മൂന്ന്, കാർമ്മൽ ഓഡിറ്റോറിയം രാവിലെ 8 ന് നാടോടിനൃത്തം കാറ്റഗറി ഒന്ന് , ഇൻഫന്റ് ജീസസ് ഗ്രൗണ്ട് രാവിലെ 8 ന്