മൂവാറ്റുപുഴ: ജൂണിയർ ചേംബർ ഇൻർനാഷ്ണൽ (ജെ.സി.ഐ) മൂവാറ്റുപുഴ ഇഗ്‌നൈറ്റ് 2020ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ബിൻസൺ ജോർജ് (പ്രസിഡന്റ്), ജോസ് പീറ്റർ, അനീഷ് ഗോപാലകൃഷ്ണൻ, ഫെൽസ് സജു, വി.പ്രദീപ്, സനു വിൻസന്റ് (വൈസ്‌പ്രസിഡന്റുമാർ). എം.എ. വിപിൻ ദാസ് (സെക്രട്ടറി), പോൾ ജോർജ് (ട്രഷറർ), പൂജ സുജിത്ത് (വനിതാ വിഭാഗം ചെയർപേഴ്‌സൺ), അഞ്ജു രെജു (കുട്ടികളുടെ വിഭാഗം ചെയർപേഴ്‌സൺ). ക്രിസ് പീറ്റർ (ലോം അഡ്‌വൈസർ ) .