മൂവാറ്റുപുഴ: കടാതി വെള്ളാട്ട് ശ്രീപോർക്കിലി ഭദ്രകാളി ശാസ്താ ക്ഷേത്രത്തിലെ വലിയ ഗുരുതി 17ന് വെെകിട്ട് രാത്രി 7ന് നടക്കും. തന്ത്രിമുഖ്യൻ പുലിയന്നൂർ ശശി നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.